2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

ദാഹം

മുറിച്ച നാരങ്ങതന്‍
വക്കുരച്ചോരു ഗ്ലാസില്‍
നുള്ളിയ പൊടിയുപ്പു
മെല്ലവേ കുടഞ്ഞിട്ടു
കുളിര്‍മ്മയോലും സോഡ
ഒഴിച്ചു നുരപ്പിച്ചു
കടുത്ത ചൂടില്‍ വിണ്ട
ചുണ്ടതില്‍ മുട്ടിച്ചുടന്‍
കുമിളപൊട്ടുംപോലെന്‍
ദാഹവും പൊയ്പോയെങ്ങോ

7 അഭിപ്രായങ്ങൾ:

 1. ഒരു നാരങ്ങാ സോഡ കുടിച്ച പോലെ.

  നല്ല വരികൾ


  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 2. കവിളോട്ടിയ ഗോലി സോഡാ
  പക്ഷെ ഞാൻ റോബോട്ട് അല്ല എന്ന് ഈ ബ്ലോഗ്ഗിനോട് ഒന്ന് പറഞ്ഞു കൊടുക്കുമോ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വേർഡ്‌ വെരിഫികേഷൻ ഉണ്ട് അത് ഒന്ന് മാറ്റിയാൽ അഭിപ്രായം എഴുതുന്നവർക്ക് എളുപ്പമായേനെ എന്നാണ് ഉദ്ദേശിച്ചത്

   ഇല്ലാതാക്കൂ