2011, മാർച്ച് 14, തിങ്കളാഴ്‌ച

സുനാമി

തീരത്തു കൂറ്റനെടുപ്പുകള്‍ കാണവേ
'കള്ളി'യെന്നാരോ കുറിച്ചപോല്‍ തോന്നിയോ
അല്ലെങ്കിലെന്തേ നീയിത്രമേല്‍ ശൌര്യത്താല്‍
എല്ലാമേ മായ്ക്കുവാന്‍ ഓടിയണഞ്ഞത്?

5 അഭിപ്രായങ്ങൾ:

 1. ഓർക്കുക നിന്നിലെ കാറ്റകന്നീടുമ്പോൾ
  ഓർമ്മയായീടും എന്നെന്നേക്കുമായി
  പാർത്തലത്തിലെ കാറ്റകറ്റീടുന്ന നിനക്ക്
  ഓർമ്മയായീടുമമ്മ ഭൂമിദേവിയാമിവൾ

  മറുപടിഇല്ലാതാക്കൂ
 2. ശ്രീ, കലാവല്ലഭന്‍, ജിത്തു
  എന്റെ കവിതകള്‍ വായിച്ച് അഭിപ്രായമറിയിക്കാനുള്ള സന്‍മനസ്സിന് നന്ദി

  മറുപടിഇല്ലാതാക്കൂ
 3. നല്ല കൊച്ചു കവിത.കടലമ്മയുടെ ഈ ഭാവമാറ്റത്തിന് മുക്കുവരുടെ പഴങ്കഥകളില്‍ എന്തെങ്കിലും ഉത്തരമുണ്ടോ ആവോ ?

  മറുപടിഇല്ലാതാക്കൂ