തീരത്തു കൂറ്റനെടുപ്പുകള്‍ കാണവേ
'കള്ളി'യെന്നാരോ കുറിച്ചപോല്‍ തോന്നിയോ
അല്ലെങ്കിലെന്തേ നീയിത്രമേല്‍ ശൌര്യത്താല്‍
എല്ലാമേ മായ്ക്കുവാന്‍ ഓടിയണഞ്ഞത്?
സുനാമി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സുനാമി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 മാർച്ച് 14, തിങ്കളാഴ്‌ച
കളിയില്‍ തോറ്റതിന്
ചൂതില്‍ നീ,യമ്പേ തോറ്റോ
അല്ലയോ തിരേ നീയി-
ന്നിത്രമേല്‍ ക്രോധത്താലെ
കരുക്കള്‍ ചിതറിയ്ക്കാന്‍?
അല്ലയോ തിരേ നീയി-
ന്നിത്രമേല്‍ ക്രോധത്താലെ
കരുക്കള്‍ ചിതറിയ്ക്കാന്‍?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)