നൂലില്‍ കോര്‍ത്ത മുത്ത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നൂലില്‍ കോര്‍ത്ത മുത്ത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 10, വ്യാഴാഴ്‌ച

നൂലില്‍ കോര്‍ത്ത മുത്ത്

ഒരു ചെവിയിലൂടെ കേട്ടത്
മറുചെവിയിലൂടെ തള്ളാന്‍ എനിക്കറിയാം
എങ്കിലും, തലയിലെ നൂലോട്ടത്തിന്റെ
കിരുകിരുപ്പൊഴിയുന്നില്ലല്ലോ?